ഇനി whats App വിന്‍ഡോസ്‌ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം



മുക്ക് ഈ പോസ്റ്റില്‍ എങ്ങിനെ android app (whats app) കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നത്  എന്ന്  നോക്കാം . Whats app ആണ് ഇപ്പോള്‍ കൂടുതല്‍ ഉപയോഗിച്ചുവരുന്ന മെസ്സഞ്ചര്‍. ചില സന്നര്‍ഭങ്ങളില്‍ Whats app നമ്മുടെ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ ലാപ്ടോപില്‍ കിട്ടിയാല്‍ നന്നായിരുന്നു എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും . ഇതാ അതിനു പരിഹാരവുമായി ഇടങ്ങേറുകാരൻ. നമുക്ക് നോക്കാം ഇതെങ്ങനെ സാധിക്കുമെന്ന്.

step 1: ആദ്യം Blue Stack  എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം .
ഇത് Blue Stack ന്‍റെ official വെബ്‌സൈറ്റില്‍ ലഭ്യമാണ് അല്ലെങ്ങില്‍ offline പാക്കേജ് ഡൌണ്‍ലോഡ് ചെയ്താലും  മതിയാവും.

ഞാന്‍ ഡൌണ്‍ലോഡ്ചെതത് offline പാക്കേജ് ആണ് .

step 2:  ഡൌണ്‍ലോഡ് ചെതതിനു ശേഷം ഇന്‍സ്റ്റോള്‍ ചെതോളൂ.


ഇന്‍സ്റ്റോള്‍ പൂര്‍ത്തിആകുബോള്‍ വലത്തുവശത്തു കാണിച്ചിരിക്കുന്ന ചിത്രത്തിലെ ഐക്കണ്‍ സിസ്റ്റം ട്രൈ ഏരിയയില്‍ വരും

step 3: ഇപ്പോള്‍ Android app ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നമ്മളുടെ സിസ്റ്റം റെഡി  ആയിക്കഴിഞ്ഞു .

ഇനി നമുക്ക് വേണ്ടത് ഇന്‍സ്റ്റോള്‍ ചെയ്യേണ്ട android അപ്ലിക്കേഷന്‍ ആണ് .

ഞാന്‍ കുറച്ചു ലിങ്ക് തരാം




  • Whats App
  • Google Play Store            
  •  
    step 4: Whats app ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അതില്‍ ഡബിള്‍-ക്ലിക്ക് ചെതോളൂ.  അപ്പോള്‍ചിത്രത്തില്‍ കാണുന്നപോലെ നമുക്ക് കാണാന്‍ സാധിക്കും.

    Whats app ഇന്‍സ്റ്റോള്‍ കഴിയുമ്പോള്‍
    ഇങ്ങനെ കാണാം .


    ഇനി ഉപയോഗിച്ചുകൊള്ളൂ



    Comments

    1. thanks for the information

      ReplyDelete
    2. thanks... Im already using the same, but can we use same number in both lap and phone?? if so please explain how

      ReplyDelete

    Post a Comment