
step 1: ആദ്യം Blue Stack എന്ന സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യണം .
ഇത് Blue Stack ന്റെ official വെബ്സൈറ്റില്‍ ലഭ്യമാണ് അല്ലെങ്ങില്‍ offline പാക്കേജ് ഡൌണ്‍ലോഡ് ചെയ്താലും മതിയാവും.

ഞാന്‍ ഡൌണ്ലോഡ്ചെതത് offline പാക്കേജ് ആണ് .
step 2: ഡൌണ്‍ലോഡ് ചെതതിനു ശേഷം ഇന്‍സ്റ്റോള്‍ ചെതോളൂ.
ഇന്‍സ്റ്റോള്‍ പൂര്ത്തിആകുബോള് വലത്തുവശത്തു കാണിച്ചിരിക്കുന്ന ചിത്രത്തിലെ ഐക്കണ്‍ സിസ്റ്റം ട്രൈ ഏരിയയില്‍ വരും
step 3: ഇപ്പോള്‍ Android app ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നമ്മളുടെ സിസ്റ്റം റെഡി ആയിക്കഴിഞ്ഞു .
ഇനി നമുക്ക് വേണ്ടത് ഇന്‍സ്റ്റോള്‍ ചെയ്യേണ്ട android അപ്ലിക്കേഷന്‍ ആണ് .
ഞാന്‍ കുറച്ചു ലിങ്ക് തരാം
step 4: Whats app ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അതില്‍ ഡബിള്‍-ക്ലിക്ക് ചെതോളൂ. അപ്പോള്ചിത്രത്തില് കാണുന്നപോലെ നമുക്ക് കാണാന്‍ സാധിക്കും.
Whats app ഇന്‍സ്റ്റോള്‍ കഴിയുമ്പോള്‍
ഇങ്ങനെ കാണാം .
ഇനി ഉപയോഗിച്ചുകൊള്ളൂ
thanks for the information
ReplyDeletethanks... Im already using the same, but can we use same number in both lap and phone?? if so please explain how
ReplyDelete