ഫോട്ടോഷോപ്പില്‍ ഈസിയായി മലയാളം എഴുതാം

ട്ടനേകം ബ്ലോഗ്ഗുകളിലും മറ്റു വെബ്സൈറ്റുകളിലും ഞാന് തിരഞ്ഞു
 മലയാളം എങ്ങിനെ ഫോട്ടോഷോപ്പില് ഈസിയായി എഴുതാം എന്ന്.യുണിക്കോഡ് ഫോണ്ടുകള് ഫോട്ടോഷോപ്പില് സപ്പോര്ട്ട് ചെയ്യില്ലല്ലോ, അതിനു ML ഫോണ്ടുകള് തന്നെ വേണം.അതുകൊണ്ട് ‘ഗൂഗിള് I.M.E’ -യെ ആശ്രയിക്കാനും സാധിക്കില്ല.ഞാന് തിരഞ്ഞ ബ്ലോഗ്ഗുകളില്‍ നിന്നും വെബ്സൈറ്റുകളില് നിന്നുംഒരുപാട് വഴികള് ഞാന് കണ്ടെത്തി. 
പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അതൊന്നും പ്രാവര്ത്തികമാക്കുക  
അത്ര എളുപ്പമായിരുന്നില്ല.ചിലതിനു പ്രത്യേക ആപ്പ്ളിക്കെഷനുകള്  
ഡൌണ്ലോഡ് ചെയ്യേണ്ടതായി വന്നു. മറ്റു ചിലത് എന്റെ കമ്പ്യൂട്ടറുമായി  
സപ്പോര്ട്ട് ചെയ്യാതെ വന്നു.പലപ്പോഴും ബ്ലോഗ്ഗുകളില് നിന്നും ഞാന് ശേഖരിച്ച 
 വഴികളില് ‘20mb’യില് അധികം സൈസ് ഉള്ള ഫയലുകള് ഡൌണ്ലോഡ് 
 ചെയ്യേണ്ടതായി വരികയും ചെയ്തിരുന്നു.എന്നിട്ടും ഞാന് എന്റെ തിരച്ചില് 
 അവസാനിപ്പിച്ചില്ല ,ഒടുവില് ഏതോ ഒരു ലിങ്കില് നിന്നും എനിക്ക് ഒരു  
ആപ്പ്ളിക്കേഷന് ലഭിച്ചു.ഒരു കുഞ്ഞു ആപ്പ്ളിക്കേഷന് ‘unicode2ML’. 
സംഭവം ഒരു കണ്വേര്ട്ടര് ആണ്. യുണിക്കോഡില് നിന്നും ML ഫോണ്ടിലേക്ക് 
 കണ്വേര്ട്ട് ചെയ്യുന്ന ഒരു കണ്വേര്ട്ടര്‍. ഫയലിന്റെ സൈസ് വെറും ‘20 KB’ മാത്രം.ആദ്യം ഞാന് കരുതി ഇത് വെറുതെയുള്ള ഒരു ലിങ്ക് ആയിരിക്കുമെന്ന്.
 എന്തായാലും ഒന്ന് ഡൌണ്ലോഡ് ചെയ്തേക്കാം എന്ന് കരുതി ഡൌണ്ലോഡ് 
 ചെയ്തു ഇന്സ്റ്റാള് ചെയ്തു.തുറന്നു വന്നപ്പോഴോ യുണിക്കോഡ് പേസ്റ്റ് 
 ചെയ്യാനും ML ഔട്ട്പുട്ട് കോപ്പി ചെയ്യാനും സാധിക്കുന്ന ഒരു വിന്ഡോ ! 
ദാ ഇതുപോലെ ..യുണിക്കോഡ് പേസ്റ്റ് ചെയ്യേണ്ടിടത്ത് ഞാന് ‘notepad’ ല്  
ടൈപ്പ് ചെയ്ത



ഡേറ്റ പേസ്റ്റ് ചെയ്തു.



എന്നിട്ട് കണ്വേര്ട്ട്ബട്ടണ്‍ ക്ലിക്ക് ചെയ്തു.

അപ്പോള്‍ 


അപ്പോഴേക്കും ഞാന്നല്‍കിയ യുണിക്കോഡ് ML ഫോണ്ട് ആയി മാറിക്കഴിഞ്ഞിരുന്നു.

തുടര്ന്ന്ഞാന്ഔട്ട്പുട്ട് കോപ്പി ചെയ്തു ഫോട്ടോഷോപ്പില്പേസ്റ്റ് ചെയ്തു



ഞാന്പറയാതെ തന്നെ മുകളിലത്തെ ചിത്രത്തില്നിന്നും നിങ്ങള്ക്ക് മനസ്സിലായല്ലോ എന്തായിരുന്നു റിസള്ട്ട് എന്ന്.
യാതൊരു ബുദ്ധിമുട്ടും കൂടാതെ എനിക്ക് ഫോട്ടോഷോപ്പില്മലയാളം എഴുതാന്സാധിക്കുന്നു.
വിൻഡോസ് 7 ൽ  ആണ് ഈ ആപ്പ്ളിക്കേഷൻ  കൂടുതൽ വര്ക്കിംഗ് ആയി കാണുന്നത്.
എക്സ് .പ്പി ഉപയോഗിക്കുന്നവർ ഇതൊന്നു ഇൻസ്റ്റാൽ ചെയ്തു നോക്കൂ ...
വര്ക്ക് ആകുന്നില്ലെങ്കിൽ വിഷമിക്കേണ്ട .. നിങ്ങള്ക്കുള്ള പുതിയ ട്രിക്കുമായി ഞാൻ ഉടനേ എത്തും .

കൂടാതെ,വല്ലപ്പോഴും ഇതുവഴി വരാന്‍ മറക്കരുതേ...

ഞാന്‍ ഫേസ്ബുക്കില്‍ ഉണ്ട്.. എന്നെ കൂടെക്കൂട്ടാന്‍ ഇഷ്ടമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....



- നിങ്ങളുടെ സ്വന്തം ഇടങ്ങേറുകാരന്‍





Comments

  1. വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.
    പെരുത്ത്‌ നന്ദി

    ReplyDelete
  2. പക്ഷെ ഒരു കുഴപ്പം ഉണ്ട്
    മണ്ടന്‍ എന്നൊന്ന് എഴുതി ഫോട്ടോഷോപ്പില്‍ പേസ്റ്റ് ചെയ്ത് നോക്കിക്കെ
    അപ്പോള്‍ കാണാം ചെറിയൊരു പ്രശ്നം വരുന്നത് :D

    ReplyDelete
    Replies
    1. ath nda enna aksharathinu maathram pattunnilla.
      athinu
      www.fotoshopi.net enna linkil utharam kittum.help.....

      Delete
  3. ഇതിന്റെ ലിങ്ക് തരുമോ?

    ഞാന്‍ നോക്കിയത് 800 kb യോളം ഉണ്ടല്ലോ... വര്‍ക്ക് ചെയ്യുന്നില്ല താനും

    ReplyDelete
    Replies
    1. ivide download cheyyu enn paranjittille avide click cheyyu...

      Delete
    2. ഹോ.. ഇപ്പോഴാ അത് കണ്ടത്.... ഫോണ്ട് എല്ലാം ഒരു കളര്‍ ആയതിനാല്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ് കേട്ടോ... എന്തായാലും താങ്ക്സ് :)

      Delete
  4. നല്ല ഉപകാരപ്രദമായ പോസ്റ്റ്..ഞാനും കുറേ കാലമായി നോക്കി നടക്കുകയായിരുന്നു..നന്ദി

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി.
      വരിക ഇടയ്ക്കൊക്കെ

      Delete
  5. ഇടങ്ങേറുകാരാ,
    സംഭവം എനിക്കറിയാം ഞാന്‍ അത് പറഞ്ഞുന്നെയുള്ളു
    എങ്കിലും സൈറ്റ് ലിങ്കിന് നന്ദി...

    ReplyDelete
    Replies
    1. സാരമില്ല... ലിങ്ക് വെച്ചോളൂ

      Delete
  6. Replies
    1. വന്നതിനും വായിച്ചതിനും നന്ദി..വരിക ഇടയ്ക്കോക്കെ..

      Delete
  7. വളരെ നന്ദി

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി..വരിക ഇടയ്ക്കോക്കെ..

      Delete
  8. Replies
    1. വന്നതിനും വായിച്ചതിനും നന്ദി..വരിക ഇടയ്ക്കോക്കെ..

      Delete
  9. FML ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ ഫോട്ടോ ഷോപ്പില്‍ മലയാളം എഴുതുമ്പോള്‍ ഉള്ള ചില പ്രശ്നങ്ങള്‍ മാറിക്കിട്ടും. ഇപ്പോള്‍ ഗൂഗിള്‍ ഇന്‍പുട്ട് റൂള്‍സ്‌ ഉപയോഗിച്ചു നേരിട്ട് തന്നെ ഇന്സ്ക്രിപ്റ്റ്‌ കീബോര്‍ഡ്‌ അനുസരിച്ചുള്ള മലയാളം (മലയാളത്തില്‍ തന്നെ ) ടൈപ്പ് ചെയ്യാന്‍ പറ്റും.

    ReplyDelete
  10. unicode2mlconverter...zip appears malicious...........malicious file download cheythal idangerakumo idangerukara...?

    ReplyDelete
    Replies
    1. Ath .exe file kaanumpo windows nu thonnum ...thanikkitt paniyaan vannathaanennu.
      enikk ithuvare idanger aayittilla...

      Delete
  11. Replies
    1. നന്ദി... വരിക വല്ലപ്പോഴും

      Delete
  12. പക്ഷെ ഇതില്‍ ചില അക്ഷരങ്ങള്‍
    വരുനില്ല (റ്റ,ക്ക,യ്യ,ര്‍,ന്‍,ള്‍ ..... മുതലായവ )പകരം ചോദ്യ ചിന്നങ്ങള്‍ വരുന്നു ....എന്ത് കൊണ്ടാണത് ....?
    വിന്‍ഡോസ് 7 ആണുപയോഗിക്കുന്നത്

    ReplyDelete
  13. Replies
    1. google ime ആണു മലയാളം എഴുതാന്‍ ഞാന്‍ ഉപയോഗിക്കുന്നത് ...ഉപയോഗിക്കുന്ന ഫോണ്ട് എങ്ങിനെ മാറ്റാം എന്ന് കൂടി പറയാമോ

      Delete
    2. അതിനായി നിങ്ങൾ യുണിക്കോഡ് മലയാളം font download ചെയ്യുക..
      ഇത് install ചെയ്ത ശേഷം font മാറ്റി നോക്കൂ...
      http://malayalam.kerala.gov.in/index.php/Fonts
      ശെരിയാകും

      Delete
    3. font മാറ്റുന്ന settings ഒന്ന് പറഞ്ഞു തരുമോ..

      Delete
  14. I am trying to open, an error message appears "Component'RICHTX32.OCX'or one of its dependencies not correctly registred: afile iss missing or invalid" appears.Pl help

    ReplyDelete
  15. Replies
    1. http://www.ocxdump.com/download-ocx-files_new.php/ocxfiles/R/RICHTX32.OCX/6.01.9782


      ഈ ലിങ്കിൽ നിന്നും ഈ ഫയൽ download ചെയ്യാം....
      എന്നിട്ട് C:\WINDOWS\system32 എന്ന ഫൊൽഡറിൽ പേസ്റ്റ് ചെയ്യുക..
      എന്നിട്ട് വീന്ദും ഈ ആപ്പ് ഉപയോഗിക്കൂ .. ശരിയാകും...

      Delete
  16. പെരുത്ത് നന്നീണ്ട് ന്റെടങ്ങേറ്കാരാ.......
    സന്തോഷം ട്ടോ, ഈ അറിവിന്റെ പങ്കുവയ്ക്കലിനും,
    അത് തന്നതിനും.
    ആശംസകൾ.

    ReplyDelete
    Replies
    1. വായിച്ചതിനും വന്നതിനും നന്ദി മണ്ടൂസാ.....

      Delete
  17. try with varamozhi editor.. it is also very simple
    no need of conversion. The same mozhi key map can be used for both ML TT and unicode fonts.
    first we have to select the font type
    details are available in this website

    http://www.bakkalam.com/malayalam-artistic/

    illustration is with linux system but windows version of varamozhi is also available

    ReplyDelete
    Replies
    1. വരമൊഴിയിൽ ഐ എം ഇ ഉപയോഗിക്കാൻ ആകുമൊ?
      മാത്രമല്ല വരമൊഴിയിൽ കീമാൻ,കീമാജിക് ഉപയോഗിക്കുന്ന പോലെ ടൈപ്പണം..

      Delete
  18. ഞാന്‍ TYpit ആണ് ഉപയോഗിക്കുന്നത് !
    അറിവ് പങ്കുവെച്ചതിന് നന്ദി ..
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. അസ്രൂസാശംസകൾക്ക് നന്ദി....ഈസി ഏതാണെന്നു വെച്ചാൽ അതുപയോഗിക്കുക

      Delete
  19. മലയാളം dictionary ഉപയോഗിച്ച് ടൈപ്പ് ചെയ്തു copy paste ചെയ്താൽ മതി ,,,, very easy

    ReplyDelete
  20. കീ മാന്‍ ഫോട്ടോഷോപ്പില്‍ ഉപയോഗിക്കാന്‍ പ്രയാസമില്ലാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നില്ല എങ്കിലും ഒരുപാട് പേര്‍ക്ക് ഈ പോസ്റ്റ്‌ ഉപകാരപ്രദമാകും എന്നതില്‍ സംശയമില്ല .. നന്ദി ..

    ReplyDelete
  21. HARI K NAIR G പറഞ്ഞ പ്രശ്നം തന്നെ കാണിക്കുന്നു..അതില്‍ പറഞ്ഞപോലെ സിസ്റ്റം 32 ഫോല്‍ടെരില്‍ പേസ്റ്റ്‌ ചെയ്തിട്ടും അതുപോലെ തന്നെ..

    ReplyDelete
  22. വളരെ സന്തോഷം ഇടങ്ങേരുകാരാ.കുറെ നാളത്തെ ഒരു കാത്തിരിപ്പിന് വിരാമമായി അങ്ങനെ.. :)

    ReplyDelete
  23. ഫോട്ടോഷോപ്പില് എങ്ങനെ മലയാളം എഴുതാം, അതും വളരെ എളുപ്പത്തില് ? | ഇടങ്ങേറുകാരൻ

    http://www.idangerukaaran.com/2013/05/blog-post_21.html

    ഇന്സ്റ്റാൾ ചെയ്യുമ്പോൾ
    ഏതെന്കിലും ഫയൽ മിസ്സിംഗ് ആണെന്നു കാണുകയാണെന്കിൽ http://www.ocxdump.com/download-ocx-files_new.php/ocxfiles/R/RICHTX32.OCX/6.01.9782
    ഈ ലിങ്കിൽ നിന്നും ഈ ഫയൽ download ചെയ്യാം....
    എന്നിട്ട് C:\WINDOWS\system32 എന്ന ഫൊൽഡറിൽ പേസ്റ്റ് ചെയ്യുക..
    എന്നിട്ട് വീന്ദും ഈ ആപ്പ് ഉപയോഗിക്കൂ .. ശരിയാകും..

    ReplyDelete
  24. താങ്ക്യൂ ഡാ മുത്തെ

    ReplyDelete
  25. സപ്പോര്‍ട്ട് ചെയ്യുനില്ല ഇടങ്ങേറെ എന്തുചെയ്യാനാ

    ReplyDelete
  26. അറിയാവുന്നവരോട് ഒരു ചോദ്യം എന്ടെ ബ്ലോഗ്‌ എന്താ പ്രൊഫൈല്‍ മാത്രം കാണിക്കുനെ?

    ReplyDelete
  27. ഫോട്ടോ ഷോപ്പില്‍ മലയാളം ണ്ട എങ്ങനെ എഴുതാം ...?

    ReplyDelete

Post a Comment