നഷ്ട്ടമായ ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ തിരികെ ലഭിക്കും ? ഗൂഗിളിന്റെ പുതിയ സേവനം ജനശ്രദ്ധയാകര്‍ഷിക്കുന്നു.
ഗൂഗിളിന്റെ
പുതിയ
സേവനം
ജനശ്രദ്ധയാകര്‍ഷിക്കുന്നു....
നമ്മള്
പലര്‍ക്കും
നേരിടേണ്ടി
വരുന്ന
ഒരു
അവസരമാണ്
മൊബൈല്‍
ഫോണ്‍
,അല്ലെങ്കില്‍
ടാബ്ലെറ്റ്
നഷ്ട്ടമാകുക
എന്നത്.
ചിലപ്പോള്‍
ഇത് മോഷണം
ചെയ്യപ്പെട്ടതാകാം
,അല്ലെങ്കില്‍
നമ്മുടെ
ശ്രദ്ധക്കുറവ്
കൊണ്ട്
നഷ്ട്ടപ്പെട്ടതുമാകാം.
സാധാരണ
എല്ലാ
ഫോണുകളെയും
IMEI നമ്പര്‍
ട്രേസ്
ചെയ്തു
ഇപ്പോള്‍
ഉള്ള
സ്ഥലം
കണ്ടെത്താനാകും.എന്നാല്‍
ഇതിനു
ഒരുപാട്
സമയം
വേണ്ടി
വന്നേക്കും
.
എന്നാല്‍
ഇന്നത്തെ
കാലത്ത്
എല്ലായിടത്തും
സുലഭമായ
ആന്‍ഡ്രോയിഡ്
ഫോണ്‍
ആണ്
നഷ്ട്ടപ്പെടുന്നതെങ്കില്
മറ്റു
ചില
മാര്‍ഗങ്ങളും
നമുക്ക്
മുന്നിലുണ്ട്.
അവയില്‍
ചിലത്
ഇതാ...
ആഗസ്റ്റ്
മാസം
ആദ്യം
ഗൂഗിള്‍
, ആന്‍ഡ്രോയിഡ്
ഫോണുകള്‍
ട്രാക്ക്
ചെയ്യുവാന്‍
സഹായിക്കുന്ന
ആന്‍ഡ്രോയിഡ്
ഡിവൈസ്
മാനേജര്‍
(ADM - Android
Device Manager)
എന്ന
ഒരു
ആപ്പ്ലിക്കേഷന്‍
വരുന്ന
മാസം
ലോഞ്ച്
ചെയ്യുമെന്ന്
പ്രസ്താവന
നടത്തിയിരുന്നു..
എന്നാല്‍
ആദ്യ
വാരം
തന്നെ
ഗൂഗിള്‍
പ്ലസ്സിലൂടെ
ഗൂഗിള്‍
, ഈ
സേവനം
ആന്‍ഡ്രോ
യിഡ്
ഉപഭോക്താക്കള്‍ക്കായി
ലഭ്യമാക്കിയതായി
അറിയിച്ചു.
ഈ
സേവനം
പ്രധാനമായും
സഹായിക്കുന്നത്
നഷ്ടപ്പെടുന്ന
ആന്‍ഡ്രോയിഡ്
മൊബൈല്‍
,അല്ലെങ്കില്‍
ടാബ്ലെട്ടുകള്‍
എന്നിവ
കണ്ടെത്താന്‍
സഹായിക്കുക
എന്നതിന്
വേണ്ടിയാണ്.
ഈ
സംവിധാനം
പ്രവര്‍ത്തിക്കുന്നത്
ഇന്ന്
മാര്‍ക്കെറ്റില്‍
ലഭ്യമാകുന്ന
മറ്റു
ലോക്കെറ്റര്
സര്‍വീസുകളായ
Lookout
(http://download.cnet.com/Lookout-Mobile-Security/3000-2239_4-75157534.html
)സംസങ്ങ്
ന്റെ
Find My
Mobile
(http://howto.cnet.com/8301-11310_39-20119654-285/how-to-track-and-control-samsung-galaxy-devices-remotely/
) എന്നിവ
പോലെ
തന്നെയാണ്.
ഇനി
ഈ സേവനം
നിങ്ങളുടെ
ആന്‍ഡ്രോ
യിഡ്
മൊബൈലില്‍
അല്ലെങ്കില്‍
ടാബ്ലെറ്റില്‍
എങ്ങനെ
ലഭ്യമാക്കാം
എന്ന്
നോക്കാം
Enable Android Device Manager
നിങ്ങളുടെ
ആന്‍ഡ്രോയിഡ്
ഉപകരണത്തിലെ
ഗൂഗിള്‍
സെറ്റിംഗ്
ആപ്പ്
(Google setting app
) എന്ന
ഒപ്ഷനിലെക്ക്
പോകുക
,തുടര്‍ന്ന്
ആന്‍ഡ്രോയിഡ്
ഡിവൈസ്
മാനേജര്‍
(Android device
manager) സെലെക്റ്റ്
ചെയ്യുക.
ലോക്കെറ്റര്
ഫീച്ചര്‍
അപ്പോള്‍
ഡിഫാള്‍ട്ട്
ആയി തന്നെ
സെലക്ട്
ആയിരിക്കുന്നത്
കാണാം.
എന്നാല്‍
റിമോട്ട്
ഡേറ്റ
വൈപ് (
Remote data wipe) , എന്ന
ഓപ്ഷന്
നമ്മള്
തന്നെ
സെലെക്റ്റ്
ചെയ്യേണ്ടി
വരും.ഇതിനായി
അലോ
ഫാക്റ്ററി
റീസെറ്റ്
(Allow factory
reset) എന്ന
ഓപ്ഷന്
സെലക്ട്
ചെയ്യണം.
തുടര്‍ന്ന്
ആക്ടിവേറ്റ്
(Activate) എന്ന
ഓപ്ഷന്
ക്ലിക്ക്
ചെയ്യാം.
സഹായത്തിനായി
ചുവടെയുള്ള ചിത്രം നോക്കൂ
നമ്മള്
ഇപ്പോള്‍
നമ്മുടെ
ഉപകരണത്തെ
ഡിവൈസ്
മാനേജരുമായി
ബന്ധിപ്പിച്ചു,
ഇനി
ഇത്
പ്രവര്‍ത്തനം
ആരംഭിക്കണ്ടേ
? അതിനായി
…
തുടര്‍ന്ന്
നിങ്ങളുടെ
ഗൂഗിള്‍
അക്കൌണ്ട്
വഴി ലോഗിന്‍
ചെയ്യുക.
(eg: gmail.com)
ഈ
സമയം ADM
നിങ്ങളുടെ
ഡിവൈസ്
ലൊക്കേഷന്‍
ഡേറ്റ
യൂസ്
ചെയ്തോട്ടെ
എന്ന്
ചോദിക്കും.
അപ്പോള്‍
Allow ഓപ്ഷന്
സെലെക്റ്റ്
ചെയ്യുക
.
ഈ
സേവനം
നിങ്ങള്‍ക്ക്
3 രീതിയില്‍
ഉപയോഗിക്കാം.
ലൊക്കേഷന്‍ (Location )
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിന്റെ ലൊക്കേഷന്‍ ആട്ടോമാട്ടിക്കായി മാപ്പില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.അതും സ്ഥലത്തിന്റെ പേരുള്‍പ്പെടെ ,അവസാനമായി ഉപയോഗിച്ച സമയം ,അവസാനമായി ലോക്കേറ്റ് ചെയ്യപ്പെട്ട സ്ഥലം,എന്നിവ നിങ്ങള്‍ക്ക് കാണുവാനാകും,മാത്രമല്ല മാപ്പ് സൂം (Zoom) ചെയ്ത് സ്ഥലത്തെക്കുറിച്ച് കൂടുതലായി അടുത്തറിയാനും സാധിക്കും.2.റിംഗ് (Ring)
ചിലപ്പോള്‍ മാപ്പ് നിങ്ങള്‍ക്ക് കൃത്യമായ സ്ഥലം കാട്ടിത്തരാന്‍ കഴിഞ്ഞെന്നു വരില്ല,ഒരുപക്ഷെ നിങ്ങളുടെ അടുത്ത് തന്നെയോ വീട്ടിലോ ആണ് ഫോണ്‍ ഇരിക്കുന്നതെങ്കില്‍ ,സാധാരണ നമ്മള് മറ്റു ഫോണില്‍ നിന്നും നമ്മടെ നമ്പറിലേക്ക വിളിച്ചു നോക്കി സ്ഥലം കണ്ടെത്താറാണു പതിവ്.എന്നാല്‍ ഈ സമയം നമ്മുടെ മൊബൈല്‍ സൈലെന്റില്‍ ആണെങ്കില്‍ എന്ത് ചെയ്യും ?അപ്പോള്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജറില്‍ നിന്നും റിംഗ് ഓപ്ഷന് സെലക്ട് ചെയ്യുക. ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തെ തുടര്‍ച്ചയായ 5 മിനിറ്റ് റിംഗ് ചെയ്യിക്കും ,അതും ഫുള്‍ വോളിയത്തില്‍ , സൈലെന്റ്/ വൈബ്രേഷന്‍ മോഡില്‍ ആയിരുന്നാല്‍ കൂടി ഈ രീതി അവലംബിക്കാം.3 . ഇറെസ് ഡിവൈസ് (Erase device)
നിങ്ങള്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണം പൂര്‍ണമായും നഷ്ട്ടമായി എന്ന് മനസ്സിലാക്കി എങ്കില്‍ ,ഒരു പക്ഷെ നിങ്ങളുടെ ഫോണില്‍ വിലപ്പെട്ട പല ടാറ്റകളും ഉണ്ടെങ്കിലോഅവ മിസ് യൂസ് ചെയ്യപ്പെടാവുന്ന സാധ്യത തള്ളിക്കളയാനാവില്ല.അപ്പോഴാണ് ഫാക്റ്ററി റീസെറ്റ് എന്ന രീതി ഉപയോഗിക്കാന്‍ ഉത്തമം.ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലെ apps,music,photos,settings എന്നിവ പൂര്‍ണമായും നീക്കം ചെയ്യും. നിങ്ങള്‍ ഈ സേവനം ആവശ്യപ്പെടുന്ന സമയം നിങ്ങളുടെ ഉപകരണം ഓണ്‍ലൈന്‍ അല്ലെങ്കില്‍ എപ്പോഴാണോ ഓണ്‍ലൈന്‍ ആവുന്നത് അപ്പോള്‍ ഈ നിര്‍ദേശം സ്വീകരിച് പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. പക്ഷെ ശ്രദ്ധിക്കുക ഒരുവട്ടം നിങ്ങള്‍ ഈ സേവനം ഉപയോഗിച്ചാല്ഈ ഉപകരണത്തിന് മേലുള്ള നിങ്ങളുടെ എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമാകും. കാരണം,ഈ സേവനം ലഭ്യമാക്കുന്നതോടൊപ്പം Android Device Manger - മായിട്ടുള്ള എല്ലാ കണക്ഷനും നഷ്ട്ടമാകാം. മറ്റൊരു പ്രധാനകാര്യം ഈ സേവനം ഒരിക്കലും നിങ്ങളുടെ മെമ്മറി കാര്ഡുകള്ഫോര്മാറ്റ് ചെയ്യില്ല.Android Device Manger ഇല് ഇപ്പോള്‍ പ്രവര്‍ത്തനം ഇല്ലാത്ത ഒന്നാണ് റിമോട്ട് ലോക്കിംഗ് സിസ്റ്റം.ഇത് നിങ്ങളുടെ ഉപകരണം ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷനാണ്.ഇതുമൂലം,മറ്റൊരാള്‍ക്ക് നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ആക്സെസ്സ് ചെയ്യുവാനുള്ള അവസരം നിഷേധിക്കും. കൂടാതെ നിങ്ങള്‍ക്ക് ഈ സമയത്തിനുള്ളില്‍ ഇപ്പോള്‍ ആ ഉപകരണം നില്ക്കുന്ന സ്ഥലം കണ്ടെത്താനും സാധിക്കും.ഭാവിയില്‍ ഈ സേവനവും ഗൂഗിള്‍ ഇതിനോടൊപ്പം ചേര്‍ക്കുമെന്ന് കരുതാം.
ആശയത്തിനുള്ള കടപ്പാട് : ഗൂഗിള്‍ ,CNET
നല്ലൊരു പോസ്റ്റ്
ReplyDeleteപക്ഷെ ഫോണില്‍ ഡാറ്റ കണക്ഷന് ഉണ്ടെങ്കില്‍ മാത്രമേ പ്രസ്തുത സംഗതി പ്രവര്‍ത്തിക്കുള്ളൂ എന്നാണു മനസിലാകുന്നതു.
ReplyDeletegood info :)
ReplyDelete