ഈ കാര്യത്തില്‍ അന്താരാഷ്ട്ര രംഗത്തേക്ക് നീങ്ങുന്ന ഒരു അന്വേഷണം നടക്കുന്നതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ആന്ധ്രാപ്രദേശ് അടക്കമുള്ള സ്ഥലങ്ങളില്‍ വ്വവേയുടെ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയ ടവറുകള്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം.
അതേ സമയം ചൈനീസ് കമ്പനിയായ ഇസെഡ്.ടി.ഇയാണ് ബിഎസ്എന്‍എല്ലിന്‍റെ പുതിയ പങ്കാളി എന്നതും സര്‍ക്കാര്‍ ഗൌരവത്തോടെ പരിഗണിക്കുന്നുണ്ട്.
കടപ്പാട് :Asianet News

Comments
Post a Comment