കുളിസീന്‍.....


ഷോര്‍ട്ട് ഫിലിമുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്ന ഒരു കാലഖട്ടമാണ് ഇപ്പോള്‍ കടന്നു പോകുന്നത് .
അനുയോജ്യമായ പേര് തന്നെയാണ് ഈ ഷോര്‍ട്ട്ഫിലിം എല്ലാരും കാണാന്‍ തിടുക്കം കൂട്ടുന്നതിനു കാരണം,

എന്താണ് എന്താണ് എന്നറിയാനുള്ള ഒരു ജിജ്ഞ്യാസ തന്നെ കാരണം,

സാങ്കേതികമായി ഒരു ന്യൂ ജെനെരേശന്‍ സിനിമയില്‍ കാണുന്ന എല്ലാ ചേരുവകളും നിറഞ്ഞ ഒരു ഷോര്‍ട്ട് ഫിലിം ആണിതെന്നു പറയാം.
ക്യാമറ,പശ്ചാത്തലം,കഥ,തിരക്കഥ,കഥ പറയുന്ന രീതി, സംവിധാനം, അഭിനേതാക്കള്‍ എല്ലാം വളരെ നല്ല രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്നു. ഒരു കൊച്ചു സിനിമ എന്ന് വേണേല്‍ പറയാം...

ഇനി നിങ്ങള്‍ ഒന്ന് കണ്ടുനോക്കൂ ..

കുളിസീന്‍ കാണാന്‍ പോയ ഒരു യുവാവിന്‍റെ അനുഭവം ....

Comments

Post a Comment