നിങ്ങള്‍ ആരെങ്കിലും
യൂട്യൂബില്‍ അടുത്തിടെ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നോ ?
യൂടൂബിന്റെ ഗീക്
വീക്ക് (GEEK WEEK) ആഘോഷങ്ങളുടെ ഭാഗമായി ഒരു ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് നടന്നു
കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .
യൂട്യൂബ് തങ്ങളുടെ ഈ
ഹണ്ടിന്‍റെ ഹിന്റ് (hint) കള്‍
തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട് .അവയില്‍ ചിലത് ഇതാ.
1 ) യൂട്യൂബ് ,
ascii സ്റ്റൈല്‍
യൂട്യൂബിലെ സെര്‍ച്ച് ബാറില്‍ "/ geek week” എന്ന് ടൈപ്പ് ചെയ്യൂ.ഓരോ വാക്കുകള്‍ക്കിടയിലെ
സ്പേസ് നിര്‍ബന്ധമാണ് .
അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ യൂട്യൂബ് ascii വേര്‍ഷനില്‍
കാണാന്‍ കഴിയും . മറ്റു
വാക്കുകളും ട്രൈ ചെയ്യൂ "/” മുന്നില്‍ ചേര്‍ത്ത്.
ദാ ഇത് പോലെ.
2 ) ബീം മീ
അപ്പ് സ്കോട്ടി (beam me up, scotty)
സ്റ്റാര്‍ ട്രക്ക് ടിവി
ഷോയിലെയും ഫിലിം ലെയും ആരും തന്നെ ഈ വാചകം
ചീഫ് എന്‍ജിനീയര്‍ ആയ മോണ്ട്ഗോമെറി
സ്കൊട്ടിനോട് പറയാന്‍
ധൈര്യപ്പെട്ടിരുന്നില്ല . എന്നാല്‍ "beam me up scotty” എന്ന്
യൂട്യൂബിലെ സേര്‍ച്ച് ബാറില്‍ ഒന്ന് ടൈപ്പ് ചെയ്തു നോക്കൂ..
3 ) POW

ബാറില്‍ തന്നെയാണ് ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. . ആ ബട്ടണില്‍
ഒന്ന് ക്ലിക്ക് ചെയ്തു നോക്കൂ ..
നിങ്ങളുടെ വീഡിയോ യ്ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് ?
4. മിസൈല്‍
കമാന്ഡ് (missile command)

നിങ്ങള്‍ക്ക് മിസൈല്‍ കമാന്ഡ് എന്ന
ഗെയിം കാണാനാകും. . വരുന്ന മിസൈലുകളില്‍ നിന്ന് നിങ്ങള്‍ നിങ്ങളുടെ വീഡിയോ സംരക്ഷിച്ചില്ലെങ്കിലോ ? ഒന്ന്
ട്രൈ ചെയ്തു നോക്കൂ...
5. മൈ ലിറ്റില്‍ പോണി (my
little pony)
മൈ ലിറ്റില്‍ പോണി എന്ന ഫിലിമിലെയോ
കളിപ്പാട്ടങ്ങളിലെയോ
കഥാപാത്രങ്ങളുടെ പേര് നിങ്ങളുടെ യൂട്യൂബ് സേര്‍ച്ച് ബാറില്‍ ടൈപ്പ് ചെയൂ ..
ഓരോ കഥാപാത്രത്തിന്റെ പേരിനൊപ്പവും
നിങ്ങളുടെ യൂട്യൂബിന് വരുന്ന മാറ്റങ്ങളും കാണൂ..
Comments
Post a Comment