ഇന്റര്നെറ്റ്
ഉപയോഗിക്കുന്ന
എല്ലാവരുടെയും
പ്രശ്നമാണ്
ഇന്റെര്നെറ്റിന്
സ്പീഡ്
ഇല്ല
എന്നത്.
നിങ്ങള്ക്കും
ഈ അവസ്ഥ
വന്നിട്ടുണ്ടെങ്കില്‍
നിങ്ങളുടെ
ഇന്റെര്നെറ്റിന്റെ
വേഗത
അല്പ്പം
കൂടി
കൂട്ടുവാനുള്ള
ഒരു
മാര്ഗമാണ്
ഞാനിന്നു
നിങ്ങളോട്
പങ്കുവെയ്ക്കുവാന്‍
പോകുന്നത്.
Google
Public DNS ഒരു
സൗജന്യ
DNS resolution ആണ്
, ഇത്
നിങ്ങളുടെ
ഇന്റര്നെറ്റ്
സര്ഫിംഗ്
വേഗത
കൂട്ടുവാനും
സുരക്ഷിതമാക്കാനും
സഹായിക്കുന്നു.
Domain Name System (DNS) ഡൊമൈന്‍ നെയിം സിസ്റ്റം
ചുരുക്കി
പറഞ്ഞാല്‍
നമ്മള്
കാണുന്ന
എല്ലാ
വെബ്സൈറ്റുകള്ക്കും
ഓരോ IP
address കള്‍
ഉണ്ട്.

ഗൂഗിള്‍
ഡി എന്‍
എസ്
ചെയ്യുന്നത്
നിങ്ങളുടെ
ഇന്റര്നെറ്റ്
കണക്ഷന്റെ
വേഗത
കൂട്ടുവാന്‍
സഹായിക്കും..
ഇതിനായി
ചുവടെ
കാണുന്ന
സ്റെപ്പുകള്‍
കാണുക.
Open Control Panel > Network and Internet > Network and Sharing Control > Change adaptersettings
a) നിങ്ങള് LAN connection ആണ് ഉപയോഗിക്കുന്നതെങ്കില്Ethernet Connection and select Properties എന്നതില്‍ ക്ലിക്ക് ചെയ്യുക .
b) നിങ്ങള് wireless connectionആണ് ഉപയോഗിക്കുന്നതെങ്കില്Wireless Network or Wireless Terminal and choose properties ക്ലിക്ക് ചെയ്യുക.
c) തുടര്ന്ന് Protocol (TCP/IPv4) ളോ Internet Protocol (TCP/IPv6) ലോ ക്ലിക്ക് ചെയ്യുക , തുടര്ന്ന് Properties ക്ലിക്ക് ചെയ്യുക .
d) ഇപ്പോള്‍ നിങ്ങള് Preffered DNS server ഉം Alternative DNS server ഉം എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു വിന്ഡോ തുറന്നു വരും.
ശ്രദ്ധിക്കുക : നിങ്ങള്ക്ക് DNS server (TCP/IPv4) മാത്രമായോ (TCP/IPv6) നു മാത്രമായോ മാറ്റാം , അല്ലെങ്കില്‍ രണ്ടിലും .Preffered DNS server : 8.8.8.8Alternative DNS server : 8.8.4.4
Internet Protocol (TCP/IPv6) നു വേണ്ടിയുള്ള Google Public DNS serverPreffered DNS server : 2001:4860:4860::8888Alternative DNS server : 2001:4860:4860::8844

ഇതെല്ലാം
ചെയ്തതിനു
ശേഷം
നിങ്ങള്
കമ്പ്യൂട്ടര്‍
ഒന്ന്
റീസ്റ്റാര്ട്ട്
ചെയ്തു
നോക്കൂ
ഇന്റെര്നെറ്റിന്റെ
വേഗത
കൂടിയിട്ടില്ലേ
എന്ന്
ചെക്ക്
ചെയ്യൂ
..
നടക്കോ അല്ലെങ്കില്‍ ഇടങ്ങേറാവോ...:)
ReplyDeleteനടക്കും കാത്തീ നടക്കും....
Deleteഡാ ഇത് നടപടി ആവുന്നില്ലല്ലോ
ReplyDelete