വിന്‍ഡോസ് 7 ല്‍ ഗ്ലാസ് സ്കിന്‍ പായ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം

Glass-skin-pack-for-windows-7
നമ്മള്‍ സാധാരണയായി വിന്‍ഡോസ് 7 ല്‍ കാണാറ് ഒരു വെളുത്ത പശ്ചാത്തലം അല്ലേ ?
എപ്പോഴെങ്കിലും നിങ്ങള്‍ ഒരു മാറ്റത്തിനായി കൊതിച്ചിട്ടുണ്ടോ ?
ഉണ്ട് എന്നാണു ഉത്തരമെങ്കില്‍ ഇതാ നിങ്ങള്‍ക്കായി ഒരു സ്കിന്‍ പായ്ക്ക് ഞാന്‍ പരിചയപെടുത്തുന്നു. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ രൂപം തന്നെ മാറ്റും .ഒരു കണ്ണാടി പോലുള്ള പശ്ചാത്തലം ആണ് ഈ സ്കിന്‍ പായ്ക്ക് നിങ്ങള്‍ക്കായി നല്‍കുന്നത് .
അതുകൊണ്ട് തന്നെ കാണാന്‍ ആകര്‍ഷകവും ,പശ്ചാത്തല ഭംഗിയും നല്‍കാന്‍  ഈ സ്കിന്‍ പായ്ക്കിന് കഴിയുന്നു.



ഈ സ്കിന്‍ പായ്ക്ക് 32 bit ലും 64 bit ലും ലഭ്യമാണ് 


32 bit ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
64 bit ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ                                          








Note :  ഈ സ്കിന്‍ പായ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് മറ്റേതെങ്കിലും സ്കിന്‍ പായ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്തിടുന്ടെങ്കില്‍ അവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.              

Comments

  1. ഭായ് ...ഞാന്‍ മുന്‍പ് ഇത് പോലെ ആന്‍ഡ്രോയ്ട് ജെല്ലി ബീന്‍ സ്കിന്‍ പായ്ക്ക് ഇന്‍സ്റ്റോള്‍ ചെയ്തു...പിന്നെ അത് അന്‍ഇന്‍സ്റ്റോള്‍ ചെയ്തു...പക്ഷെ മുന്‍പുണ്ടായിരുന്ന വ്നിടോസ് 7 ന്‍റെ സ്കിന്‍ തിരികെ വന്നില്ല ...ഇപ്പോഴും ആന്‍ഡ്രോഇദ് തന്നെയാണ്..അതില്‍ മൈ കമ്പ്യൂട്ടര്‍ ഐക്കണ്‍ കറുത്ത് കിടക്കുകയാണ്..
    ഇത് നീക്കാന്‍ എന്തെങ്കിലും വഴി ഉണ്ടോ? സിസ്റ്റം 32 വില്‍ ഫയല്‍ എഡിറ്റ്‌ ചെയ്താല്‍ ഈ പ്രശ്നം മാറ്റിക്കിട്ടും...പക്ഷെ ഏതു ഫയല്‍ എന്ന് എനിക്കറിയില്ല ...സഹായിക്കാമോ?

    ReplyDelete
    Replies
    1. ആ സ്കിൻ പായ്ക്ക് പൂർണമായും റിമൂവ് ആയിട്ടുണ്ടൊ എന്നു ചെക്ക് ചെയ്യൂ...

      Delete
  2. conrol panel,common file,എന്നിവയില്‍ നിന്ന് നീക്കിയിട്ടുണ്ട്...

    ReplyDelete
    Replies
    1. registry , program files എന്നിവ ചെക്ക്‌ ചെയ്യു...
      എന്നിട്ടും നടക്കുന്നില്ലെങ്കില്‍ system restore try ചെയ്യു..

      Delete

Post a Comment