BREAKING NEWS

Online Radio

ടെക്ക്നോളജി വാര്‍ത്തകള്‍

വാര്‍ത്തകള്‍

Sunday, 26 May 2013

ഇന്‍റര്‍നെറ്റില്‍ നിന്നും എന്തും ഡൌണ്‍ലോഡ് ചെയ്യാം ,വളരെ വേഗത്തില്‍ ,അതും ചിലവില്ലാതെ !

ഇന്‍റര്‍നെറ്റിന്‍റെ ലോകത്ത് ഒരുപാട് ഡേറ്റകള്‍ നമുക്ക് ഡൌണ്‍ലോഡ്
ചെയ്യേണ്ടതായി വരും.
അത് ചിലപ്പോള്‍ സോഫ്റ്റ്‌വെയറുകള്‍ ആകാം ചിലപ്പോള്‍ സിനിമകള്‍,
ഗാനങ്ങള്‍ തുടങ്ങി മറ്റു പലതും.
ഈ അവസ്ഥകളില്‍ സാധാരണ എല്ലാവരും ഉപയോഗിക്കുന്നത് തങ്ങള്‍ ബ്രൗസ്
ചെയ്യാന്‍ ഉപയോഗിക്കാറുള്ള ബ്രൌസര്‍ തന്നെയാണ്.എന്നാല്‍ ഈ
ബ്രൌസറുകള്‍ക്കെല്ലാം തന്നെ ഡൌണ്‍ലോഡ് ചെയ്യുവാനുള്ള വേഗത കുറഞ്ഞും
കൂടിയും ഇരിക്കും. ചില സമയങ്ങളില്‍ ഇന്‍റര്‍നെറ്റ്‌ കണക്ഷന്‍ നഷ്ട്ടപ്പെടുന്ന
സമയത്ത് ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഫയലുകള്‍ അതിനൊപ്പം
നില്‍ക്കുകയും പിന്നീട് കണക്ഷന്‍ വരുമ്പോള്‍ നേരത്തേ ഡൌണ്‍ലോഡ്
ചെയ്തിരുന്നതിന്‍റെ തുടര്‍ച്ചയായി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തതും ഒരു
സ്ഥിര സംഭവമാണ്.
ഇത് പരിഹരിക്കാനാണ് ഇന്‍റര്‍നെറ്റ് ഡൌണ്‍ലോഡ് മാനേജര്‍(internet download
manager)  എന്ന സോഫ്റ്റ്‌വെയറിന്‍റെ സഹായം നമ്മള്‍ തേടുന്നത്.
യൂടുബില്‍ നിന്നുള്ള വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വ്യാപകമായി
ഉപയോഗിക്കുന്നത് ഈ സോഫ്റ്റ്‌വെയര്‍ ആണ്.യുടുബില്‍ നിങ്ങള്‍
കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയുടെ ഇടതുവശത്ത്
‘download this video’ എന്ന ഒരു ലിങ്ക് പ്രത്യക്ഷപ്പെടും ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ
കംപ്യുട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍.അതില്‍ ക്ലിക്ക് ചെയ്താല്‍
നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഈ വീഡിയോകള്‍ ഡൌണ്‍ലോഡ്
ചെയ്യുവാന്‍ സാധിക്കും.
ഈ സോഫ്റ്റ്‌വെയര്‍ ന്‍റെ സഹായത്തോടെ നമ്മള്‍ക്ക് ഏതു വിധ 
ഡൌണ്‍ലോഡുകളും വളരെ വേഗത്തില്‍ ചെയ്യാന്‍ കഴിയും.മാത്രമല്ല കണക്ഷന്‍
നഷ്ടപ്പെട്ടാലും  ഇടയ്ക്ക് ഡൌണ്‍ലോഡ് നിശ്ചലമാക്കിയാലും (pause) ഈ
സോഫ്റ്റ്‌വെയര്‍ മൂലം നമ്മള്‍ക്ക് ഡൌണ്‍ലോഡ്  ചെയ്തുകൊണ്ടിരുന്നതിനു
തുടര്‍ച്ചയായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ലിങ്കുകള്‍ ഉള്ള പേജുകള്‍ നമ്മള്‍
തുറക്കുമ്പോള്‍ ഓട്ടോമാറ്റിക്ക് ആയി IDM ന്‍റെ ലിങ്ക് ആ പേജില്‍ പ്രത്യക്ഷപ്പെടും
എന്നതിനാല്‍ ലിങ്ക് IDM ലേക്ക് കോപ്പി ചെയ്യേണ്ടി വരില്ല.
സാധാരണ ബ്രൌസറുകളെക്കാലും ഡൌണ്‍ലോഡിന്‍റെ 5  ഇരട്ടി വേഗത
നല്‍കുന്നു എന്നതാണു മറ്റെന്തിനേക്കാളും വലിയ പ്രത്യേകത.
ഈ സോഫ്റ്റ്‌വെയറിന്‍റെ സൗജന്യ വേര്‍ഷന്‍ IDM  വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
എന്നാല്‍ ഇതിന്‍റെ കാലാവധി 15-30 ദിവസങ്ങള്‍ മാത്രമായിരിക്കും.
ഇതിന്‍റെ ഒറിജിനല്‍ വേര്‍ഷന്‍ വാങ്ങുക എന്നത് നല്ല കാശ് ചിലവുള്ള
കാര്യമായതിനാല്‍ ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പങ്കുവെയ്ക്കുന്നത്  ഇതേ സോഫ്റ്റ്‌വെയര്‍ ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ പൂര്‍ണ്ണമായി  
ഇന്‍സ്റ്റാള്‍ ചെയ്യാം എന്നാണ്.


step1 : IDM Download ചെയ്യുക.

step2 : ഇന്‍സ്റ്റോള്‍ ചെയ്യുക.

step3 :IDM അപ്ഡേറ്റ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് പുതിയ വെര്‍ഷന്‍ ആയി. 

Help--> check for update--> update now 

step4 : ഇനി Crack.exe റണ്‍ ചെയ്തു ഇന്‍സ്റ്റോള്‍ ചെതോളൂ.
ക്രാക്ക് ചെയ്തതിനു ശേഷം അപ്ഡേറ്റ് ചെയ്താല്‍ ക്രാക്ക് ചെയ്തത് വെറുതെ ആകും. വിണ്ടും അപ്ഡേറ്റ് ചെയ്താലും Crack.exe റണ്‍ ചെയ്താല്‍ മതി . ചുരുക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ഇപ്പോഴും പുതിയ വെര്‍ഷന്‍ അക്കിക്കൊണ്ടിരിക്കാം

19 comments :

 1. അഭിപ്രായങ്ങൾ പൊരട്ടെ

  ReplyDelete
 2. Replies
  1. melvin.. ath unicode converter nte pblm aanu. oro pc yilum ath vyathyasthamaayirikkum

   Delete
 3. Thank you very much my friend.

  ReplyDelete
  Replies
  1. വന്നതിനും വായിച്ചതിനും നന്ദി..വരിക ഇടയ്ക്കോക്കെ..

   Delete
 4. വളരെ നല്ല പോസ്റ്റ്‌. ഒരുപാട് നന്ദി.

  ReplyDelete
  Replies
  1. വന്നതിനും വായിച്ചതിനും നന്ദി..വരിക ഇടയ്ക്കോക്കെ..

   Delete
 5. This comment has been removed by the author.

  ReplyDelete
 6. Replies
  1. വന്നതിനും വായിച്ചതിനും നന്ദി..വരിക ഇടയ്ക്കോക്കെ..

   Delete
 7. it is not working in android tablets...

  ReplyDelete
 8. face bookile vedeos very slow and always buffering.how we can solve it

  ReplyDelete
  Replies
  1. remove HD quality . വീഡിയോ സൌണ്ട് കന്ട്രോലെരിന്റെ വലതു വശതുണ്ട്...

   Delete
 9. GOOD POST MR, IDANGER :) THANKYOU :) BUT ARE YOU AWARE THAT YOU ARE DOING A WRONG THING? പിന്നെ ആയിപ്പങ്ങനെ കാശുവാരണ്ട എന്ന് തോന്നുന്നത്കൊന്ദ് ഞാന്‍ പോലീസില്‍ അറിയിക്കുന്നില്ല... പ്രത്യുപകാരമായി എന്‍റെ ബ്ലോഗ്‌ വന്നു ഫോള്ലോ ചെയ്തെക്കണം കേട്ടല്ലോ ? :p ;)

  ReplyDelete

 
Copyright © 2014 ഇടങ്ങേറുകാരൻ
Powered byBlogger