സംശയങ്ങൾ ചോദിക്കൂ ഉത്തരം റെഡി







നിങ്ങളുടെ സംശയങ്ങള്‍ താഴെ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്യുക.എനിക്ക് അറിയാവുന്നതാണെങ്കില്‍ ഞാനും അല്ലെങ്കില്‍ അറിയാവുന്ന മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കി നിങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്.







മറുപടി ആവശ്യമുള്ളവര്‍ കമന്റ്‌ ബൊക്സിനു താഴെ കാണുന്ന ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക.




Comments

  1. Windows XP ന്യൂ ജെനെരെഷൻ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൽ ചെയ്യാൻ വെള്ള വഴിയും ഉണ്ടോ ?

    ReplyDelete
  2. പലവഴികളുണ്ട്....

    1. bios settings മാറ്റുക.

    2. use xp service pack 3 (xp 2 customize ചെയ്തു ഉണ്ടാക്കിയ xp 3 അല്ലെന്നു ഉറപ്പക്കണേ.... ).

    3. xp install ചെയ്യുന്ന സമയത്ത് SATA driver install ചെയ്തു കൊടുക്കണം ( xp customize ചെയ്യേണ്ടിവരും )


    ഇതില്‍ എളുപ്പം ചെയ്യാന്‍ പറ്റുന്നത് ആദ്യം പറഞ്ഞതാണ്‌ ...

    goto bios (press F2/del on startup)--> advance --> system configuration --> sata controller mode -->

    ഇവിടെ AHCI എന്നാരിക്കും സെലക്ട്‌ ചെയ്തിട്ടുള്ളത് അത് മാറ്റി Compatibility എന്നാക്കുക ...

    ഇന് xp പഴയതുപോലെ install ചെയ്തോളു....

    നോട്ട്: bios version അനുസരിച്ച് ഞാന്‍ പറഞ്ഞ bios path മാറിയേക്കാം ....

    ReplyDelete
  3. ഇതൊരു പോസ്റ്റ്‌ ആക്കി കുറച്ച കൂടി വ്യെക്തമാക്കിക്കൂടെ ?

    ReplyDelete
  4. ഡ്രൈവേര്‍സ് എല്ലാം എടുക്കുമോ റിന് ഭായ്...

    ReplyDelete
    Replies
    1. താങ്കളുടെ ചോദ്യം ഒന്നു വ്യക്തമാക്കാമോ ?

      Delete
  5. ഞാന്‍ ഒരു webcam വാങ്ങി,അത് വീഡിയോ,സ്റ്റില്‍ ഫോട്ടോ എന്നിവക്ക് വേണ്ടി ഉപയോഗിക്കാന്‍ പറ്റുമോ (പരീക്ഷണത്തിന്‌ വേണ്ടി)അതിനു ലഭ്യമായ സോഫ്റ്റ്‌വെയര്‍ നെ പറ്റി വല്ല അറിവും ഉണ്ടോ എങ്കില്‍ ഒരു ലിങ്ക് തരുമോ സുഹ്രുത്തേ

    ReplyDelete
    Replies
    1. സാധിക്കും. താങ്കൾ Webcam Driver ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഇതിനുള്ള application ഇൻസ്റ്റാൾ ആകുന്നുണ്ട്.

      Delete
  6. idm instal cheythapol athu fake sriel number annu annu parayunnu......athu coreect cheyyan valla vazhiyum undo?

    ReplyDelete
    Replies
    1. idm crack ചെതത് ശരിയായ രീതിയിൽ തന്നെ അല്ലേ... crack ചെയ്തതിനു ശേഷം idm update ചെയ്യണമെന്നു message വന്നാൽ ചെയ്യെല്ല് ... അങ്ങിനെ ചെയ്താൽ ഇതാണ് കുഴപ്പം....

      ഇതു മാറ്റാൻ idm un install ചെയ്യണം uninstaller വച്ച് ചെയ്യൂന്നതായിരിക്കും നല്ലത് ....
      കാരണം registry യിൽ നിന്നും delete ആയില്ലെങ്കിൽ അടുത്ത പ്രാവിശ്യം install ചെയ്യുമ്പോൾ ഇടങ്ങേർ ആകും....


      idm ഇൻസ്റ്റോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്....

      0. install ചെയ്യുക ..
      1. crack ചെയ്യുന്നതിന് മുന്പ് idm update ചെയ്യൂക .
      2. ക്രാക്ക് ചെയ്യൂക .
      3. ഇനി അപ്ഡേറ്റ് ചെയ്യാൻ idm അവിശ്യപ്പെട്ടാൽ അത് cancel ചെയ്യണം....

      Delete
  7. gmail le mails recover cheyyan valla vazhiyumundo ?

    ReplyDelete
    Replies
    1. trash യിൽ ഉണ്ടോ എന്ന് ചെക്ക്‌ ചെയ്യൂ ....>> http://goo.gl/pZT3AD

      കൂടുതൽ വിവരങ്ങൾക്ക് http://goo.gl/4NPBD1

      Delete
  8. hi...computer vishayathil njan iniyum schoolil poyittillatha kuttiyaanu athukond paranju tharumpol one by one aayi venam.tabil ninnum computerileykku fayals mattunnath engane...?connect cheyyumpol dilogue boxs thurannu varunnilla iru reactionum illa.entha angane...?enthu cheyyanam...?

    ReplyDelete
    Replies
    1. step1. Connect the Galaxy Tab to the computer, using the USB cable.

      The AutoPlay dialog box appears. Don’t be concerned if it doesn’t. Some computers are programmed to ignore newly connected devices.

      step2. From the AutoPlay dialog box, choose the option Open Folder/Device to View Files.

      If the Auto Play dialog box doesn’t open, open the Computer window, then open the Galaxy Tab’s icon, and then open the Tablet icon.

      The folder window you see looks like any other folder in Windows. The difference is that the files and folders in that window are on the Galaxy Tab, not on your computer.

      note : if not get Galaxy Tab’s icon on computer window , Enable USB Storage on Android Devices.

      How to Enable USB Storage on Android Devices-guide:
      -------------------------------------------------------------------------------

      1. Go on your desktop device and there from your Home screen of your device tap on the “Applications” and there search an option named “Settings”(if you have a shortcut for “settings” option then click directly on it).

      2. There in the settings option you’ll need have to tap on the “Wireless and Network” option.

      3. Now in the Wireless and Networks option, there you’ll find some options like KIES via Wi Fi, Wi Fi Direct Settings, Bluetooth Settings, VPN settings and more settings, all, you need to select is to choose “USB Utilities” option from the more settings.

      4. Now, tap on the “Connect Storage to PC” tab, attach the original usb cord and connect the device to the computer.

      5.A green robot will be displayed showing the USB symbol along with the next option “Connect USB Storage”. Tap and select the same and now your phone is connected with the PC in the USB Mode turned ON.

      step3. now check mycomputer on ur pc

      Delete
  9. ബ്ലോഗില്‍ FB Like button ചേര്‍ക്കുന്നത് എങ്ങിനെ??

    ReplyDelete
    Replies
    1. https://developers.facebook.com/docs/plugins/like-button/

      മുകളില്‍ പറഞ്ഞിരിക്കുന്ന വെബ്‌ പേജില്‍ പോകൂ ...
      URL to Like കണ്ടോ അവിടെ ലൈക്‌ വേണ്ട URL ആഡ് ചെയ്യൂ

      eg:http://www.idangerukaaran.com/

      തുടര്‍ന്ന് അവിശ്യമായവ ആഡ് ചെയ്യൂ...
      ഇനി Get Code എന്ന മെനുവില്‍ ക്ലിക്ക് ചെയൂ ..

      ഇപ്പോള്‍ ആദ്യം കണ്ട കോഡ് കോപ്പി ചെയ്തു
      ബ്ലോഗ്‌ ടെമ്പ്ലേറ്റില്‍ ആഡ് ചെയ്യുക..


      < b o d y / >
      < h t m l / >


      എന്നതിന് മുകളിലായിട്ടു വേണം ആഡ് ചെയ്യാന്‍ ... റെമ്ബ്ലെട്ടിന്റെ അവസാനം നൊക്കൂ...

      കിട്ടിയോ??

      ഇനി പേസ്റ്റ് ചെതോളൂ ..

      അടുത്ത കോഡ് കോപ്പി ചെയ്തു എവിടാണോ facebook ലൈക്‌ വേണ്ടത് അവിടെ ആഡ് ചെയ്യൂ..

      Delete
  10. ഹെലോ ...ഒരിക്കല്‍ ഞാന്‍ എവിടെയോ (നിങ്ങളുടെ പോസ്റ്റ്‌ തന്നെയോ )കണ്ടിരുന്നു ..ഫോര്‍മാറ്റ്‌ ചെയ്യാന്‍ പറ്റാത്ത ഫ്ലാഷ് ഡ്രൈവ് ..ഫോര്‍മാറ്റ്‌ ചെയ്തു വീണ്ടും ഉപയോഗിക്കാന്‍ പറ്റുമെന്ന് ..നിങ്ങള്ക്ക് അറിയുമെങ്കില്‍ പങ്കു വയ്കുമല്ലോ

    ReplyDelete
    Replies
    1. താങ്കള്‍ക്ക് ഫോര്‍മാറ്റ് ചെയ്യാന്‍ പറ്റാതെ വന്നത് ഏതു os യില്‍ ആണെന്ന് പറയാമോ??... എന്താണ് error msg .. detail ആയി പറയാമോ??

      Delete
  11. delete ചെയ്ത serch history തിരിച്ചെടുക്കാന്‍ കഴിയുമോ ?

    ReplyDelete
  12. ഇന്റര്‍നെറ്റിന്റെ സ്പീഡ്/ ഉപയോഗനിരക്ക് ലൈവായി കാണിക്കുന്ന ഒരു softwear കയ്യിലുണ്ടായിരുന്നത് നഷ്ടപ്പെട്ടു. അതില്‍ daily,monthly usage reportum കിട്ടുമായിരുന്നു.അത്തരത്തിലേതെഹ്കിലുമൊന്ന് പറഞ്ഞുതന്ന് സഹായിക്കാമോ ഇടങ്ങേറുകാരാ

    ReplyDelete
  13. HELLO.
    GOOGLE SEARCHIL NAMMUDAE PERU TYPE CHEYUMBOL NAMMUDAE FB LINKIL POKKUNNTHU ENGANEYA ENNU ONNU PARAYAMOOO....

    ReplyDelete
    Replies
    1. താങ്കളുടെ ചോദ്യം ഒന്നു വ്യക്തമാക്കാമോ ?

      GOOGLE SEARCHIL NAMMUDAE PERU TYPE CHEYUMBOL NAMMUDAE FB LINK അവിടെ കാണും just click>>

      Delete


  14. എന്‍റെ computerല്‍ up arrow+down arrow

    Press ചെയ്യുമ്ബോള്‍ ബീപ്പ് sound കേള്‍ക്കുന്നു.

    അത് കാരണം ഞാന്‍ game കളിക്കുമ്ബോ

    Respond ചെയ്യുന്നില്ല

    ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ

    ReplyDelete
    Replies
    1. srry downarrow alla left arrow+uparrow

      Delete
    2. നിങ്ങൾ ഈ പറഞ്ഞ കീ അഴിച് തുടച് ഇട്ടുനോക്ക്.പോടീ പിടിച്ച് ആയിരിക്കും.പറ്റുമെങ്കിൽ എല്ലാ കീസും തുടക്കുക

      Delete
    3. game കളിക്കാത്തപ്പോൾ പ്രശ്നമുണ്ടോ ??? വേറെ key press ആയിട്ടുണ്ട്...>> check it.... പിന്നെ ഉമ്മർ പറഞ്ഞത് ചെയ്യാൻ മറക്കേണ്ട....

      Delete
    4. kuzhappamund......
      1.ctrl+shif+esc
      2.uparrow+leftarrow
      3uparrow+shift

      Delete
    5. anshad ഭായി ഇപ്പോഴാ ചോദ്യം കത്തിയത് . ഒരേസമയം സമയം ഒന്നിലധികം കീ ഉപയോകിക്കുമ്പോള്‍ ആണ് പ്രശ്നം അല്ലെ ...>>

      ഒരു പണി ചെയ്‌താല്‍ മതി കീ ബോര്‍ഡ്‌ Firmware update ചെയ്താമതി...>>

      Delete
    6. enikk aa vaka karyam athra piduthamilla....
      athengene cheyyumenn paranju tharuo...

      Delete
    7. താങ്കള്‍ ഉപയോഗികുന്നത് lap ആണോ അതോ desktop ആണോ ... ലാപ്‌ ആണെങ്കില്‍ കപനി നെയിം , ഡെസ്ക്ടോപ്പ് ആണെങ്കില്‍ കേയ്ബോര്ദ് നെയിം $ മോഡല്‍ ....

      Delete
    8. മോഡല്‍ നമ്പര്‍ കൂടി ...

      http://drivers.brothersoft.com/genius-kb-19e-nb-usb-keyboard-driver-1.05-download-40952.html ഇതിലുള്ള ഡ്രൈവര്‍ ഒന്ന് പരിക്ഷിക്കു...

      Delete
    9. എക്കുന്നില്ല..
      കീബോര്‍ഡില്‍ brand name മാത്രെ കാണുന്നുള്ളൂ

      Delete
    10. Go to http://www.geniusnet.com/wSite/sp?xdUrl=/wSite/productDownload/download.jsp&ctNode=85&mp=1 enter details , then download it.

      Delete
    11. ഉമ്മറിക്ക വളരെ നന്ദി..
      keyboard അഴിച്ച് പോടി തുടച്ചു ഇപ്പോ പഴയതു പോലായി...
      ധൈര്യമില്ലാത്തത് കൊണ്ടാ ഇത് ചെയ്യാതിരുന്നത്

      Delete
  15. എന്റെ operatni system windos 8 ആണ്.അതിൽ photoshop cs3 വർക്ക്‌ ചെയുന്നില്ല.വല്ല വഴിയുമുണ്ടോ ?

    ReplyDelete
    Replies
    1. Windows 8 has a built-in feature to remove and fix the compatibility issues “Troubleshooting Compatibility.” Open it and run it. I hope that it will fix this problem. However, if it is unable to fix the compatibility problem follow the next step.

      Go to adobe website and look for an update to your version of adobe Photoshop, find it. It probably is name as “Application Patcher.” ( http://www.adobe.com/support/downloads/detail.jsp?ftpID=3775 )

      Download the Adobe Photoshop update file (Application patch).
      Before installing, make sure your Windows registry is clean and free of errors. For that, download and use this free Windows 8 registry cleaner to fix registry errors and proceed to next step.
      Turn off your internet connection and your Anti-virus and anti-spyware programs. Do not get worried file download from official adobe website is safe. Install the patch application on your computer. Right click to open it then click on run to start its installation. When the installation is completed, restart your computer, as the update file requires a boot to get started.
      Now we are done, Adobe Photoshop is running on your Windows 8 computer without any problem.

      Delete
  16. hiiii, photoshop software free aayi kittan vazhiyudo?

    ReplyDelete
    Replies
    1. hihi, photoshop software free anu. license inu rs/- koduthamathi...

      try in torrent

      Delete
  17. ഹായ്‌. Android ഫോണില്‍ നിന്നും windows 7 laptop ലേക്കും തിരിച്ചും ഫയലുകള്‍ WiFi ഉപയോഗിച്ച് എങ്ങനെ കൈമാറാം എന്ന് പറയാമോ? ഫോണിലെ wifi direct ഉപയോഗിക്കാന്‍ പറ്റുമോ?

    ReplyDelete
    Replies
    1. http://www.virtualwifirouter.com/p/downlooad.html
      ഇത് work ആവുമോയെന്ന്‍ നോക്ക്
      ഞാന്‍ ഇത് ഉപയോഗിച്ചിട്ടില്ല....

      Delete
  18. എനിക്ക് photoshop കിട്ടുന്നില്ല
    torrent അടിച്ചാല്‍ ഒരുപാട് torrent വരുന്നു.
    ഒന്ന്‍ അതിന്‍റെ link പറഞ്ഞുതരാമോ??????

    ReplyDelete
    Replies
    1. എന്ത് പറ്റി മാഷേ ... Photoshop cs6 എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ കുറേ torrent വരും അതില്‍ നിന്നും തിരഞ്ഞെടുക്കാന്‍ അറിയില്ലേ... ഞാന്‍ പറഞ്ഞുതരാം . സീഡ് കൂടുതല്‍ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ കുറച്ചു സൈറ്റ് കാണിക്കും അതില്‍ എതെകിലും കയറി ഡൌണ്‍ലോഡ് ചെയ്തോളൂ ... പിന്നെ കമന്റ്‌ ഇടാറുള്ള സിറെഇല്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്നതായിരിക്കും നല്ലത് torrentinu എതെകിലും കുഴപ്പമുണ്ടെങ്കില്‍ അറിയാമല്ലോ... ഞാന്‍ ഡൌണ്‍ലോഡ് ചെയ്യാറ് http://1337x.org, http://kickass.to ഇവിടെ നിന്നാണ്...

      Delete
  19. This comment has been removed by a blog administrator.

    ReplyDelete
  20. പെന്‍ ഡ്രൈവില്‍ ഉള്ള ഫയല്‍ ഒന്നും കാണുന്നില്ല. സ്കാന്‍ ചെയ്യുമ്പോള്‍ ഫയല്‍ നെയിം സ്കാനില്‍ കാണുന്നുണ്ട്‌. ഡ്രൈവിന്‍റെ സൈസിലും used space കാണിക്കുന്നുണ്ട്.
    please help

    ReplyDelete
    Replies
    1. in win 7

      goto my computer -->organize--> folder and search option --> view

      then select : show hidden file,folder and drive.
      un tick : hide protected operating system file

      then apply --> ok --> goto ur pendive

      Delete
  21. windows 7 build 7601 this copy of windows is not genuine

    ReplyDelete
    Replies
    1. വിന്‍ഡോസ്‌ ലോടെര്‍ ഉപയോഗിച്ചാല്‍ genuine ആകും*

      Delete
  22. mtp driver is missing wr to download it

    ReplyDelete
    Replies
    1. MTP മീഡിയ ട്രാന്‍സ്ഫര്‍ പ്രോടോകോള്‍ എന്നാണ് .
      ഈ ലിങ്കില്‍ കയറി പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുക. എന്നിട്ട് താങ്കളുടെ pc യില്‍ ഇന്‍സ്റ്റോള്‍ ചെതാല്‍ മതി .

      ലിങ്ക് : http://www.microsoft.com/en-in/download/details.aspx?id=19153

      Delete
    2. validation code is required

      Delete
  23. windows 7 install cheythu net connect avanilla...wat to do?

    ReplyDelete
    Replies
    1. എങ്ങനെയാ കണക്ട് ചെതത് . ഇതു കന്നെച്റേന്‍ ആണ് .... താങ്കളുടെ ചോദ്യം ഒന്നു വ്യക്തമാക്കാമോ ?

      Delete
    2. brod band bsnl lan cable connect cheythappo...drive missing ennu kanikkunnu net kittuniila

      Delete
  24. Replies
    1. network driver install ചെതമതി ശരിയാകും..

      Delete
  25. എന്റെ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുന്നില്ല .ഹാര്‍ഡ് ഡിസ്ക്& os cd ഒന്നും ഞാ‍ന്‍ എന്തു ചെയ്യും????

    ReplyDelete
    Replies
    1. ആദ്യം ഹാര്‍ഡ് ഡിസ്ക് detect ചെയ്യുന്നുണ്ടോ എന്നറിയണം. അതിനായി BIOS നു ഉള്ളില്‍ പോകണം. അതിനായി പവര്‍ ബട്റെന്‍ ഓണ്‍ ചെയ്യുമ്പോള്‍ തന്നെ F2/delete ബട്റെന്‍ press ചെതുകൊണ്ടിരിക്കണം, തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോ ആണ് BIOS. അവിടെ ഹാര്‍ഡ് ഡിസക്കിന്റെ പേര് ഉണ്ടോ എന്ന് നോക്കുക.

      നോക്കിട്ട് പറയണേ....!!!

      Delete
  26. how to remove "*" charecter from Excel. Eg: 221* ans: 221

    ReplyDelete
    Replies
    1. താങ്കളുടെ ചോദ്യം ഒന്നു വ്യക്തമാക്കാമോ ?

      Delete
  27. Replies
    1. റിപ്ലേ ചെയ്യാൻ വയികിയതിൽ ക്ഷമിക്കണം .

      എത്ര OS ഇട്ടിട്ടുണ്ട്. ????

      Delete
  28. i cloud id unlock cheyyan pattumo???

    ReplyDelete
    Replies
    1. റിപ്ലേ ചെയ്യാൻ വയികിയതിൽ ക്ഷമിക്കണം .


      ഞാൻ ഇത് വരെ ശ്രമിച്ചിട്ടില്ല റിസൾട്ട്‌ കിട്ടുവൂന്നു നോക്കട്ടെ....

      Delete

Post a Comment